വേൾപൂൾ ആലപ്പുഴയിൽ നടത്തുന്ന സി എസ്‌ ആർ പ്രോഗ്രാമിലേക്ക് അവസരം.(പുരുഷന്മാർ )

0
615
Advertisements

വേൾപൂൾ ആലപ്പുഴയിൽ നടത്തുന്ന സി എസ്‌ ആർ പ്രോഗ്രാമിലേക്ക് അവസരം.(പുരുഷന്മാർ )
യോഗ്യത:പ്ലസ് ടു/ഐ ടി ഐ /ഐ ടി സി അല്ലെങ്കിൽ ബിരുദം ആയിരിക്കണം. ( പ്രായപരിധി 25 വയസ്സ് ).
തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 22 ദിവസത്തെ ട്രൈനിങ്ങിനു ശേഷം. 3 മാസത്തെ ഓൺ ദി ജോബ് ട്രെയിനിങ് ഉണ്ടാകും (ട്രെയിനിങ് സമയത്തു സാലറി ഉണ്ടാവില്ല).

22 ദിവസത്തെ ട്രെയിനിങ്ങിനു ശേഷം വീടിനോടു അടുത്ത ഔട്ലെറ്റിൽ പോസ്റ്റിങ്ങ്‌ ലഭിക്കും ശേഷം സ്റ്റൈഫൻറ് ആയി 10500 രൂപ /മാസം ലഭിക്കും ) മൂന്നു മാസത്തിനു ശേഷം തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ വേൾപൂൾ ഡയറക്റ്റ് സ്റ്റാഫ് ആയും മറ്റു ഉദ്യോഗാർത്ഥികൾക്ക് വേറെ റീറ്റെയ്ൽ കമ്പനികളിലേക്കും അവസരം നൽകും നാളെ സെലക്ട്‌ ആകുന്ന ഉദ്യോഗാർത്ഥികളുടെ അവസാനഘട്ട ഇന്റർവ്യൂ ശനിയാഴ്ച കൊച്ചിയിൽ നടക്കുന്നതാണ്.
22 ദിവസത്തെ ട്രെയിനിങ് ക്ലാസ്സ്‌ ഓൺലൈൻ ആയി നടത്തപെടും അറ്റെൻഡൻസ് നിർബന്ധം ദിവസം 4 മണിക്കൂർ ആകും ഓൺലൈൻ ക്ലാസ്സിന്റെ duration (monday to friday)

(ആലപ്പുഴ , ചേർത്തല, ചങ്ങനാശ്ശേരി എന്നീ പ്രദേശങ്ങളിൽ ഉള്ളവർക്കാണ് അവസരം )

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നാളെ (26-02-2021) രാവിലെ 11 മണിക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക. ഫോൺ :8304057735

Advertisements

Leave a ReplyCancel reply

This site uses Akismet to reduce spam. Learn how your comment data is processed.