Advertisements
CoWIN വെബ്സൈറ്റിലെ പുതിയ അപ്‌ഡേറ്റ് പ്രകാരം ഇപ്പോൾ ആറ് അംഗങ്ങൾക്ക് ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് സ്വയം രജിസ്റ്റർ ചെയ്യാൻ സാധിക്കും. നേരത്തെ ഒരേ നമ്പറിൽ നാല് പേർക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ.
ഗുണഭോക്താക്കൾക്കായി COWIN ആപ്ലിക്കേഷനിൽ വിവിധ ഫീച്ചർ അപ്‌ഡേറ്റുകൾ കൊണ്ടുവന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
കൂടാതെ വാക്‌സിനേറ്റർ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ ഗുണഭോക്താക്കൾക്ക് തിരുത്താൻ കഴിയുമെന്നും ഉത്തരവിൽ പറയുന്നു.
Advertisements
