Advertisements
ലോക് ഡൗൺ കാരണം ദൂരെ സ്ഥലങ്ങളിൽ ആയിപ്പോയ വിദ്യാർത്ഥികൾക്ക് എസ്.എസ് എൽ.സി പ്ലസ് ടു കുട്ടികൾക്ക് പരീക്ഷ എഴുതാൻ സൗകര്യപ്രദമായ സ്കൂളുകൾ തിരഞ്ഞെടുക്കാൻ അവസരം.
ഓൺലൈൻ അപേക്ഷ നല്കേണ്ട വിധം
SSLC, Plus Two, VHSE വിഭാഗങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്ക്
Advertisements
- https://sslcexam.kerala.gov.in/
- http://hscap.kerala.gov.in/
- http://vhscap.kerala.gov.in/vhse_cms/frame.html തുടങ്ങിയ വെബ്സൈറ്റ് വഴി Application For Center change എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.
- SSLC വിദ്യാർത്ഥികൾ അവർ പഠിക്കുന്ന മീഡിയം ഉള്ള പരീക്ഷാ കേന്ദ്രം ആണ് തിരഞ്ഞെടുക്കേണ്ടത്.
